You Searched For "മഹേഷ് നാരായണൻ"

പച്ച കൊടി വച്ചാൽ ലീഗ് ആകില്ല; ബീമാപള്ളി വെടിവെപ്പ് വീണ്ടും ചർച്ചയായതിൽ സന്തോഷം; സിനിമയിൽ വന്നത് തന്റെ മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ; യു.ഡി.എഫ് സർക്കാറും ഒന്നും ചെയ്തില്ല; മാലിക് നേരിട്ട വിമർശനങ്ങളിൽ മറുപടിയുമായി മഹേഷ് നാരായണൻ
മാലിക് ചിത്രീകരിച്ച സ്ഥലത്തു കടലില്ല; ചിത്രത്തിലേത് ഗ്രാഫിക്സ്; ഫൈവ് ജിയുടെ വരവ് കാഴ്ചയുടെ അനുഭവത്തിന് മാറ്റം വരുത്തുമെന്നും മഹേഷ് നാരായണൻ; എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കഥയാണ് മാലികിന്റേതെന്ന് ഫഹദ് ഫാസിൽ; ചിത്രത്തിന്റെ കാണാരംഗങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മഹേഷ് നാരായണന്റെ അറിയിപ്പ് ഒന്നാന്തരം സ്യൂഡോ ആർട്ട്; ഓർമ്മിക്കാവുന്ന ഒറ്റ സീൻ പോലും ഇല്ലാത്ത ചിത്രം; 17വർഷത്തിനുശേഷം ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ചിത്രമെന്നത് തള്ളു മാത്രം; ഒന്നും ചെയ്യാനില്ലാതെ കുഞ്ചാക്കോ; തിളങ്ങിയത് നടി ദിവ്യപ്രഭ; ന്യൂജൻ സംവിധായകരും അടൂരിന് പഠിക്കുമ്പോൾ!